പുനലൂരിൽ എ.എസ്.ഐക്ക് കോവിഡ്; പത്ത് പൊലീസുകാർ ക്വാറൻറീനിൽ

പുനലൂർ: പുനലൂർ പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐക്ക് കോവിഡ്. സ്​റ്റേഷനിലെ പത്ത് സഹപ്രവർത്തകർ ക്വാറൻറീനിൽ. ഈ ഉദ്യോഗസ്ഥനുമായി അടുത്ത സമ്പർക്കമുള്ള ഇരുപതോളം ഉദ്യോഗസ്ഥർ ഇപ്പോഴും ഡ്യൂട്ടിയിൽ തുടരുന്നത് ആശങ്കക്കിടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.