Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുനലൂരിൽ എ.എസ്.ഐക്ക്...

പുനലൂരിൽ എ.എസ്.ഐക്ക് കോവിഡ്; പത്ത് പൊലീസുകാർ ക്വാറൻറീനിൽ

text_fields
bookmark_border
പുനലൂർ: പുനലൂർ പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐക്ക് കോവിഡ്. സ്​റ്റേഷനിലെ പത്ത് സഹപ്രവർത്തകർ ക്വാറൻറീനിൽ. ഈ ഉദ്യോഗസ്ഥനുമായി അടുത്ത സമ്പർക്കമുള്ള ഇരുപതോളം ഉദ്യോഗസ്ഥർ ഇപ്പോഴും ഡ്യൂട്ടിയിൽ തുടരുന്നത് ആശങ്കക്കിടയാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story