കൊട്ടിയം: കൊട്ടിയം പൗരവേദി സംഘടിപ്പിക്കുന്ന സി.പി.ആർ - പ്രഥമ ശുശ്രുഷാ പരിശീലന പരിപാടി ഞായറാഴ്ച വൈകീട്ട് 3.30ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ നടക്കും. എമർജൻസി മെഡിസിൻ തലവൻ ഡോ. ആതുരദാസ് ക്ലാസ് നയിക്കും. പാമ്പുകടി, പൊള്ളൽ, വിഷം ഉള്ളിൽ ചെല്ലുക, തൊണ്ടയിൽ ആഹാര പദാർഥങ്ങൾ കുടുങ്ങുക, വൈദ്യുതാഘാതം ഏൽക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ സംബന്ധിച്ചും ക്ലാസുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.