സെപ്റ്റിക് ടാങ്കില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി

ചിത്രം- ശാസ്താംകോട്ട: . സിനിമ പറമ്പിന് സമീപത്തെ അശ്വിന്‍ വർക്​ ഷോപ്പിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് പശു വീണത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വര്‍ക്ക്‌ഷോപ്പ് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍നിന്ന്​ അഗ്നിരക്ഷാസേനയെത്തിയാണ് പശുവിനെ രക്ഷിച്ചത്. അധ്യാപക ഒഴിവ് ശാസ്താംകോട്ട: പോരുവഴി ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ യു.പി വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.