കൊല്ലം: അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ യുവജനരോഷം സംഘടിപ്പിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ടി.ആര്‍. ശ്രീനാഥ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ശ്യാംമോഹന്‍, സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ ബാബു, എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആദര്‍ശ് എം.സജി, ജില്ല ട്രഷറര്‍ എസ്. ഷബീര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. ബൈജു, എസ്.ആര്‍. രാഹുല്‍, മീര എസ്. മോഹന്‍, എം. ഹരികൃഷ്ണന്‍, എ. അഭിലാഷ്, കെ. സുധീഷ്, യു. പവിത്ര, അനന്തു, ആര്‍. അനില്‍ എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.