പ്രതിഷേധ പ്രകടനം

കുളത്തൂപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉള്‍പ്പെടെയുള്ള ആര്‍.എസ്.പി നേതാക്കള്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങളെ അപലപിച്ച്​ നടത്തി. ജില്ല കമ്മിറ്റി അംഗം ആര്‍. ഷറഫുദ്ദീന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹലീല്‍, തുളസി, വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.