അപേക്ഷ ക്ഷണിച്ചു

കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കിന്റെ ആഭിമുഖ്യത്തില്‍ എന്‍.യു.എല്‍.എം പ്രൊജക്ടി‍ൻെറ ഭാഗമായി നാലുമാസം ദൈര്‍ഘ്യമുള്ള ഫീല്‍ഡ് ടെക്‌നീഷ്യന്‍ അദര്‍ ഹോം അപ്ലയന്‍സസ് (എന്‍.എസ്.ക്യു.എഫ് ലെവല്‍-നാല്) കോഴ്‌സിന് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നു. 35 വയസ്സില്‍ താഴെയുള്ള മുന്‍സിപ്പാലിറ്റി/കോര്‍പറേഷന്‍ സ്ഥിരതാമസക്കാരായ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഐ.ടി.ഐ/ഡിപ്ലോമ, പത്താം ക്ലാസ് പാസായവർക്ക്​ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 22. ഫോണ്‍: 9447488348.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.