കൊല്ലം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച 'ഒറ്റ്' എന്ന നാടകം അവതരിപ്പിച്ച ജില്ല ലൈബ്രറി കൗണ്‍സില്‍ സാംസ്കാരിക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാലില്‍നിന്നും പുരസ്കാരം ഏറ്റുവാങ്ങി.'ഒറ്റ്' നാടകത്തിന്‍റെ സംവിധായകന്‍ പി.എന്‍. മോഹന്‍രാജ് മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ജില്ല ലൈബ്രറി കൗണ്‍സിലിനുവേണ്ടി കെ.ബി. മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, സംവിധായകന്‍ പി.എന്‍. മോഹന്‍രാജ് എന്നിവർ ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.