പുനലൂര്‍: കെ.പി.സി.സി ഓഫിസിന് നേരെയും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെയും ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനലൂരില്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്‍റ് സി. വിജയകുമാര്‍ മറ്റു നേതാക്കളായ കെ. ശശിധരന്‍, സഞ്ജു ബുഖാരി, എസ്.ഇ. സഞ്ജയ്ഖാന്‍, എ.എ. ബഷീര്‍, ജി. ജയപ്രകാശ്, കെ. സുകുമാരന്‍, സജി ജോര്‍ജ്, ആര്‍. അജയകുമാര്‍, എ.ടി. ഫിലിപ്പ്, ഷിബു കൈമണ്ണില്‍, ബിനു ശിവപ്രസാദ്, സാബു അലക്‌സ്, ജിഷ മുരളി തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. ടി.ബി ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ചെമ്മന്തൂര്‍ ചൗക്ക വഴി പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ സമാപിച്ചു. (ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.