സ്‌പെഷല്‍ കെയര്‍ സെന്‍റര്‍ ഉദ്ഘാടനം

ചിത്രം- ശാസ്താംകോട്ട: ശൂരനാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ശാസ്താംകോട്ട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ കെയര്‍ സെന്‍റര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. സുന്ദരേശന്‍ പിള്ള, ബി.പി.സി കിഷോര്‍ കെ. കൊച്ചയും, പ്രിന്‍സിപ്പല്‍ ഡോ.കെ സന്ധ്യാ കുമാരി, എച്ച്.എം കെ. കൃഷ്ണകുമാര്‍, കെ. ബുഷ്‌റ, ബി. ഭവ്യബാല, ജി. ശ്രീകുമാര്‍, വി.എല്‍. വിദ്യ, എസ്. ഷംല എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.