കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൽ നടത്തി. ജില്ല പ്രസിഡന്‍റ് ടി.ആർ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എസ്. ഷബീർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ശബരിനാഥ്, ഡോ. സാൻഷിയ, മനുദാസ് എന്നിവർ സംസാരിച്ചു. പാലത്തറ സഹകരണ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ത ദാനക്യാമ്പ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മീരാ എസ്. മോഹൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം യു. പവിത്ര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.