പി.കെ. കുഞ്ഞച്ചൻ അനുസ്മരണം

കരുനാഗപ്പള്ളി: കെ.എസ്.കെ.ടി.യു കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നടത്തിയ ജില്ല എക്സിക്യുട്ടിവ് അംഗം പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് ആർ. സോമരാജൻപിള്ള അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ക്ലാപ്പന സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. കനകം, ജി. പ്രസന്ന, സി. ദേവദാസ്, ദത്ത്, മുരളീധരൻപിള്ള, കെ.ആർ. സജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.