നോവൽ പ്രകാശനം

കൊട്ടിയം: സുരേഷ് ദേവ് മുഖത്തലയുടെ നോവൽ 'അനുഭവ തെയ്യ'ത്തിന്‍റെ പ്രകാശനം പു.ക.സ സംസ്ഥാന കൗൺസിൽ അംഗം ബിനു ഇടനാട് നിർവഹിച്ചു. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ് പുസ്തകം ഏറ്റുവാങ്ങി. പു.ക.സ ഏരിയ പ്രസിഡന്‍റ് ബാബുജി ശാസ്താം പൊയ്ക അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപു ബാബു, സുരേഷ് സിദ്ധാർഥ, അർജുൻ മീരാസ്, ഉഷസ്സ്​, ഇന്ദിരാ ഉണ്ണികൃഷ്ണൻ, അനിത, സുരേഷ് ദേവ് മുഖത്തല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.