കോൺഗ്രസ് പ്രതിഷേധം

അഞ്ചൽ: കെ.പി.സി.സി ആസ്ഥാനമന്ദിരം തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം കെ.പി.സി.സി അംഗം സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി.ബി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ബി. സേതുനാഥ്, ശ്രീകുമാർ, റംലി എസ്. റാവുത്തർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തോയിത്തല മോഹനൻ, അമ്മിണി രാജൻ, ജാസ്മിൻ മഞ്ചൂർ, ബ്ലോക്ക് പഞ്ചായത്തംഗം എ. സക്കീർ ഹുസൈൻ, വലിയവിള വേണു, പ്രസാദ് കോടിയാട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.