ഐക്കൺ പുരസ്കാരം

ചിത്രം- കരുനാഗപ്പള്ളി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുവാക്കളെ പ്രബുദ്ധരാക്കിയതിന് സംസ്ഥാന മദ്യവർജന സമിതി ഏർപ്പെടുത്തിയ 2022ലെ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജി ലാലിന്. 10,001 രൂപയും ഫലകവും അടങ്ങിയ പുരസ്കാരം 26ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.