പോസ്റ്റ് ഓഫിസ് മാർച്ച്

കൊല്ലം: കേരള കർഷക യൂനിയൻ (എം) നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക യൂനിയൻ (എം) ജില്ല പ്രസിഡന്‍റ് ഏഴംകുളം രാജൻ അധ്യക്ഷതവഹിച്ചു. ദലിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് ഉഷാലയം ശിവരാജൻ, സജി ജോൺ കുറ്റിയിൽ, എ. ഇക്ബാൽകുട്ടി, ആദിക്കാട് മനോജ്, ചവറ ഷാ, എസ്​.എം. ഷെരീഫ്, വാളത്തുംഗൽ വിനോദ്, ബി. അജികുമാർ, തടിക്കാട് ഗോപാലകൃഷ്ണൻ, കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ജനതാദൾ (എസ്​) ജില്ല സമ്മേളനം ....kc+kw+ke....(ചിത്രം) കൊല്ലം: ജനതാദൾ (എസ്​) ജില്ല സമ്മേളനം ജില്ല പ്രസിഡന്‍റ് സി.കെ. ഗോപിയുടെ അധ്യക്ഷതയിൽ നടത്തി. പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസ്​ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ് കെ.എൻ. മോഹൻലാൽ, കിസാൻ ജനത സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് അയത്തിൽ അപ്പുക്കുട്ടൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഗുരുദേവ സാജൻ, മോഹൻദാസ്​ രാജധാനി, പേരൂർ ശശിധരൻ, സി.ആർ. രാമവർമ, മഹിള ജനത ജില്ല പ്രസിഡന്‍റ് സൂര്യ എൻ.പിള്ള, കമറുദ്ദീൻ മുസ്​ലിയാർ, പാറയ്ക്കൽ നിസാമുദ്ദീൻ, കെ.പി. വിജയകുമാർ, വത്സമ്മ, ഷാജു റാവുത്തർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.