തപാല്‍ അദാലത്​

കൊല്ലം: തപാല്‍ ഡിവിഷ‍ന്‍റെ ആഭിമുഖ്യത്തിലുള്ള അദാലത്​ 29ന് രാവിലെ 11ന് ഓണ്‍ലൈനായി നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷനല്‍ തലത്തില്‍ ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമാണ് പരിഗണിക്കുക. പരാതികള്‍ dokollam.kl@indiapost.gov.in ഇ-മെയില്‍ വിലാസത്തിലേക്ക് 25ന് മുമ്പ് DAK ADALAT QUARTER ENDING JUNE 2022 തലക്കെട്ടോടെ അയക്കണം. മൊബൈല്‍ നമ്പറും മേല്‍വിലാസവും ഉള്‍പ്പെടുത്തണം. ഫോണ്‍- 0474 2760463, 2740278. അഭിമുഖം 18ന് കൊല്ലം: ജില്ല എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് 18ന് രാവിലെ 10ന് ഇന്‍റര്‍വ്യൂ നടക്കും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0474 2740615, 8714835683.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.