പ്രതിഷേധ പ്രകടനം

പത്തനാപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ കരിങ്കൊടി പ്രകടനം നടത്തി. തുടര്‍ന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെ.പി.സി.സി അംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ.എൽ. നസീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം. ഷെയ്ഖ് പരീത്, പള്ളി തോപ്പിൽ ഷിബു, ലതാ.സി.നായർ, സാജു ഖാൻ, ഷക്കീം, ഫാറൂഖ് മുഹമ്മദ്, പൊന്നമ്മ ജയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.