അഞ്ചൽ: പെരുമണ്ണൂർ ദേവിവിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ മുൻ താലൂക്ക് യൂനിയൻ പ്രസിഡന്‍റ് ആർ. ബാലകൃഷ്ണപിള്ളയുടെ ഫോട്ടോ അനാച്ഛാദനം, കുടുംബസംഗമം, സ്കോളർഷിപ്, ചികിത്സ സഹായ വിതരണം എന്നിവ നടത്തി. കെ.ബി. ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള, താലൂക്ക് യൂനിയൻ സെക്രട്ടറി ജി. അനിൽകുമാർ, സി. രാധാകൃഷ്ണപിള്ള, എസ്. വിജയകുമാരി, എസ്.എൻ ഗീത, ഉഷ ഉണ്ണികൃഷ്ണൻ, ആർ. രാജേഷ്, വി. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.