ശാസ്താംകോട്ട: കടയുടെ മുന്നിൽ െവച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് ചരുവിള പുത്തൻവീട്ടിൽ ആശിഷ് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 23 നാണ് ഊക്കൻമുക്കിനും ഷാപ്പ് മുക്കിനും ഇടയിലുള്ള കടയുടെ മുന്നിൽ െവച്ചിരുന്ന ബുള്ളറ്റ് മോഷണം പോയത്. ഇരവിപുരം പൊലീസിന്‍റെ സഹായത്തോടെ ശാസ്താംകോട്ട എസ്.ഐ അനീഷ്. എ.എസ്.ഐ ഭുവനചന്ദ്രൻ നായർ, സി.പി.ഒ അരുൺകുമാർ, സി.പി.ഒ റാനിഷ് ആർ. പിള്ള എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.