ലോറി കടത്തിക്കൊണ്ടുവന്ന ഡ്രൈവർ അറസ്റ്റിൽ

അഞ്ചാലുംമൂട്: എറണാകുളം ഹാർബറിൽ നിന്ന് ലോറി കടത്തിക്കൊണ്ടുവന്ന ഡ്രൈവർ പിടിയിലായി. തിരുനെൽവേലിയിൽ താമസിക്കുന്ന മുംബൈ സ്വദേശി അമർ സിങ്ങ് (40) ആണ് കുരീപ്പുഴ ടോൾ പ്ലാസയിൽ അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. അമർ സിങ്ങിനെ ഫോർട്ട് പൊലീസിന് അഞ്ചാലുംമൂട് പൊലീസ് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.