കൊല്ലം: വേണാട് ജൈവ കർഷകസംഘത്തിന്‍റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രസിഡന്‍റ് ചേരിയിൽ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. വിജയകുമാർ, അമ്പിളി, ഇരവിപുരം ഷാജഹാൻ, നടരാജൻ, അയത്തിൽ അൻസർ, മാമ്പുഴ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രാമശ്രീ കോഴികളുടെ വിതരണം കൊല്ലം: പെരുമ്പുഴ പുനുക്കന്നുര്‍ മൃഗാശുപത്രിയില്‍ ജൂണ്‍ രണ്ടിന് രാവിലെ 10 മുതല്‍ ഒന്ന് വരെ തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉൽപാദിപ്പിച്ച 45-60 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. 8848436471, 9497533879 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.