അധ്യാപക ഒഴിവ്

കുളത്തൂപ്പുഴ: സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ. ടെക്​നിക്കല്‍ ഹൈസ്കൂളില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം (പാര്‍ട് ടൈം) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.