ഇരവിപുരം: ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയിൽ സൗജന്യ നോട്ട് ബുക്ക് വിതരണം ജില്ല പഞ്ചായത്ത് അംഗം സെൽവി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്‍റ് എസ്. വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അമ്പിളി, താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രതിനിധി ഗിരീഷ്, ലൈബ്രറി സെക്രട്ടറി ജയചന്ദ്രൻ, സലിം, ഉണ്ണി, പുഷ്‌പാംഗദൻ, ദ്രാവിഡ്, അഞ്ജലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.