വില്ലേജ് കൺവെൻഷൻ

കൊട്ടിയം: പുരോഗമന കലാസാഹിത്യ സംഘം നെടുമ്പന നോർത്ത് വില്ലേജ് കൺ​െവൻഷൻ ഏരിയ പ്രസിഡന്‍റ് ബാബുജി ശാസ്താംപൊയ്ക ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്‍റ് ബിനു ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കവി നെടുമൺകാവ് സജീവ്, അർജുൻ മീരാസ്, രഘു നല്ലില, എസ്. സജീവ്, താജ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.