മർചന്‍റ്സ് അസോസിയേഷൻ വാർഷികം

പരവൂർ: പരവൂർ മർചന്‍റ്സ് അസോസിയേഷൻ വാർഷിക സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്‍റ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. എം. സഫീർ അധ്യക്ഷത വഹിച്ചു. നേതാജി രാജേന്ദ്രൻ, എ. കബീർ, രാജൻ കുറുപ്പ്, പ്രേമാനന്ദൻ, ജി. ദിനേശ്‌മണി, സെക്രട്ടറി ടി.എസ് ലൗലി, അശോക് കുമാർ, രാജീവ്, അജയനാഥ്, സാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. സഫീർ (പ്രസി.), ജി. ദിനേശ് മണി (ജന.സെക്ര.) ടി.എസ്. ലൗലി (സെക്ര.), ബി. രാജീവ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.