കൊല്ലം: സി.പി.ഐ ശക്തികുളങ്ങര സൗത്ത് ലോക്കൽ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പി. ദിനേശൻ, പി. ഉഷാകുമാരി, എ. ബൈജു, സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, മണ്ഡലം സെക്രട്ടറി ഡി. സുകേശൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, രാമചന്ദ്രൻപിള്ള, ബി. മോഹൻദാസ്, ബിജുകുമാർ, അനിൽ യുവസാഗര, പ്രകാശ് പുള്ളിയിൽ, തങ്കച്ചൻ, രാജേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി അനിൽ യുവസാഗരയെയും അസി. സെക്രട്ടറിയായി പ്രകാശ് പുള്ളിയിലിനെയും തെരഞ്ഞെടുത്തു. വൈദ്യുതി മുടങ്ങും കൊല്ലം: കടപ്പാക്കട ഇലക്ട്രിക് സെക്ഷനിലെ സെവൻത്ഡേ, നായേഴ്സ് ജങ്ഷൻ, നിള പാലസ്, ഉദയ നഗർ, ആശ്രാമം, മൈക്രോ വേവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.