ബോധവത്കരണ ക്ലാസ്

ഓച്ചിറ: ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് വിദ്യാർഥികൾക്കായി മഴക്കാല രോഗങ്ങളെക്കുറിച്ച് ആരോഗ്യ നടത്തി. ഓച്ചിറ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. സുനിൽകുമാർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്‍റ് നിമിഷാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റിനോജ്, ഡി.ഐമാരായ ശ്രീകുമാർ, ഷീജ, സി.പി.ഒ നവാസ്, അശ്വതി എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ സമ്മേളനം ഓച്ചിറ: സി.പി.ഐ ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. പി.കെ. വിക്രമൻ, ആർ. സോമൻപിള്ള, കടത്തൂർ മൻസൂർ, എസ്. കൃഷ്ണകുമാർ, എം. ഇസ്മയിൽ, സുരേഷ് താനുവേലി, സജീവ് ഓണംപിള്ളി എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ഡിക്സണെയും അസി. സെക്രട്ടറിയായി സജീവ് ഓണംപിള്ളിയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.