പത്തനാപുരം: സെന്‍റർ ഓര്‍ത്തഡോക്സ് കൺവെൻഷന്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രപോലീത്ത സന്ദേശം നൽകി. ദിദിമോസ് പ്രഥമൻ വലിയ ബാവയുടെ ഓർമ പെരുന്നാളിൻെറ ഭാഗമായി പദയാത്രയും റാസയും നടത്തി. അടൂർ കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിൻെറ ആഭിമുഖ്യത്തിൽ പുതുവൽ കുരിശടിയിൽ നിന്നും പദയാത്ര നടത്തി. മൂന്നിന്മേൽ കുർബാനക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പ്രധാന കാർമികത്വം വഹിച്ചു. ഫാ.കെ.എ. എബ്രഹാം, ഫാ.ബെഞ്ചമിൻ മാത്തൻ, ജനറൽ കൺവീനർ ഫാ.തോമസ് മാത്യു, ഫാ. ജേക്കബ് റോയ്, റെജി മുണ്ടകപള്ളിൽ, സ്റ്റീഫൻ മല്ലേൽ, ഷിനു പി. ജോൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.