അധ്യാപക ഒഴിവ്

ഓച്ചിറ: ആലുംപീടിക കെ.വി. പ്രയാർ ഗവ.എൽ.പി സ്കൂളിലേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കളാഴ്ച രാവിലെ 11ന് അഭിമുഖത്തിന് രേഖകൾ സഹിതം ഹാജരാകണം. വൈ.എ. സമദ് അനുസ്മരണ സമ്മേളനം (ചിത്രം) ശാസ്താംകോട്ട: കോൺഗ്രസ്​ ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വൈ.എ. സമദ് അനുസ്മരണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ തുണ്ടിൽ നൗഷാദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്, മുൻ എം.പി കെ. സോമപ്രസാദ്, ഖലീലുൽ റഹ്മാൻ തങ്ങൾ, എ. ഷാനവാസ് ഖാൻ, അൻസർ ഷാഫി, പി.എം. സെയ്ദ്, ഇടവനശ്ശേരി സുരേന്ദ്രൻ, എസ്. ഓമനക്കുട്ടൻ, പി. ജർമിയാസ്, ആർ. പ്രകാശ്, ബിജു മൈനാഗപ്പള്ളി, കുറ്റിയിൽ സി.വൈ. നിസാം, മെക്ക വഹാബ്, കുറ്റിയിൽ ഷാനവാസ്, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ബി. സേതുലക്ഷ്മി, എസ്. രഘുകുമാർ, എസ്. സുഭാഷ്, എ. നൗഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.