ശാസ്താംകോട്ട: തുളശ്ശേരി മണപ്പുറത്ത് തറവാട് സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മധ്യ ഏഷ്യൻ സിറിയൻ കുടിയേറ്റത്തിന്‍റെ 1200ാം വാർഷിക ആഘോഷം ശനിയാഴ്ച കല്ലട സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി ഓഡിേറ്റാറിയത്തിൽ നടക്കും. വാർഷികാഘോഷ സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ പതാക അനാച്ഛാദനം നടത്തും. തോമസ് സാമുവൽ തിരുമേനി അധ്യക്ഷത വഹിക്കും. സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. യുവജന പ്രതിനിധി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.