പരിശീലന പരിപാടി

കരുനാഗപ്പള്ളി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നഗരസഭാപരിധിയിൽ വ്യവസായ-വാണിജ്യ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി നടത്തി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സുനിമോൾ അധ്യക്ഷത വഹിച്ചു. ഉപജില്ല വ്യവസായ ഓഫിസർ എ. ഗ്ലാഡ്​വിൻ, സ്ഥിരം സമിതി അധ്യക്ഷ ഇന്ദുലേഖ, നഗരസഭ സെക്രട്ടറി എ. ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.