ചാത്തന്നൂരിൽ ശുചിത്വയജ്ഞം

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തി‍ൻെറ നേതൃത്വത്തിൽ 'ശുചിത്വ ചാത്തന്നൂർ ആരോഗ്യ ചാത്തന്നൂർ' മുദ്രാവാക്യമുയർത്തി സമ്പൂര്‍ണ ശുചിത്വയജ്ഞം നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ എല്ലാ വാർഡുകളിലും ശുചിത്വ പ്രവർത്തനം നടത്തും. മാലിന്യമുക്ത ചാത്തന്നൂരെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റ് ടി. ദിജു, വൈസ് പ്രസിഡന്‍റ് സിന്ധുഉദയൻ, ആരോഗ്യസമിതി അധ്യക്ഷൻ അമൽചന്ദ്രൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.