കൊട്ടിയം: നെടുമ്പന ഗവ. ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കണമെന്ന് പി.ഡി.പി നെടുമ്പന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകാനും ആശുപത്രിയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. വാർഡ് പ്രസിഡന്‍റ് ഷീജാ ഹംസ കുമാർ, ഷാജി, സിയാദ് കാരാളി, ഹംസകുമാർ കുണ്ടുമൺ, സഹദ്, ഷെമീർ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.