കുളത്തൂപ്പുഴ: . കഴിഞ്ഞ ദിവസം ടൗണ്‍ മസ്ജിദ് ആൻഡ് ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച കുളത്തൂപ്പുഴ ഏരിയ ബാലോത്സവം ശിശുക്ഷേമസമിതി ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുത്ത നദീം ഇഹ്‌സാന്‍ ഉദ്ഘാടനം ചെയ്തു. റയ്യാന്‍ ക്വിസ് മത്സര വിജയികളായ ഐഷാ തമന്ന, ഫിദ, മിന്‍ഹാ ഫാത്തിമ, ഇശല്‍ സൈനബ്, ആഇശാ മൂസ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. മുഹമ്മദ് റാഫി, ഷഫീഖ് കൈതക്കാട്, ഷാഫി ചന്ദനക്കാവ്, എം. അബ്ദുസമദ്, എ. അബ്ദുല്‍ വഹാബ്, അമാനുല്ല ഖാന്‍, അഹമദ് ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.