സ്റ്റോപ് അനുവദിക്കണം

കരുനാഗപ്പള്ളി: ജൂൺ നാല് മുതൽ എറണാകുളത്തുനിന്ന്​ സർവിസ് ആരംഭിക്കുന്ന വേനൽക്കാല പ്രത്യേക ട്രെയിനിന് കരുനാഗപ്പള്ളിയിൽ സ്റ്റോപ് അനുവദിക്കണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യയ്ക്ക് കത്തയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.