കൊല്ലം സോപാനം ഓഡിറ്റോറിയം: സംസ്ഥാനതല നാടകമത്സരം. നാടകം 'ഉയിർത്തെഴുന്നേൽപ്പ്' - രാവിലെ 10.30, 'പാൽ പിരിയും കാലം' - 11.30, 'ഒറ്റ്' - വൈകു.4.30, 'ഗുളികനും കുന്തോലനും' - വൈകു.5.30, സമാപന സമ്മേളനം - വൈകു.6.30 കൊല്ലം പീരങ്കി മൈതാനം: ലെൻസ് ഫെഡ് സംസ്ഥാന സമ്മേളനം. പ്രകടനം - വൈകു.3.30, സമ്മേളനം ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ - വൈകു.5.30 കൊല്ലം എസ്.എൻ കോളജ് ഫുട്ബാൾ ഗ്രൗണ്ട്: ജില്ല സൂപ്പർ ഡിവിഷൻ ലീഗ്. സീസ vs ജെ.കെ.എഫ്.എ - രാവിലെ 7.00, സ്കൈലാർക് vs മനയിൽ - വൈകു.4.00 പെരിനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ: അവധിക്കാല സർഗോത്സവം 'മഞ്ചാടിക്കൂട്ടം' -രാവിലെ 10.00 കുമ്പളം പബ്ലിക് ലൈബ്രറി: കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'മഴവില്ല്' - രാവിലെ 10.00 കുണ്ടറ എം.ജി.ഡി ഹയർസെക്കൻഡറി സ്കൂൾ: എസ്.പി.സി അവധിക്കാല ക്യാമ്പ് - രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.