അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ നിലാവ് പദ്ധതി സമ്പൂർണ പരാജയമെന്ന് യു.ഡി.എഫ് അംഗങ്ങൾ. കരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ ലൈറ്റുകളും സ്ഥാപിക്കുന്നതിന് ഇലക്ട്രിസിറ്റി ബോർഡ് തയാറാകണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടി നടത്തുമെന്നും യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ രാജീവ് കോശി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.