ഭക്ഷ്യസുരക്ഷ പരിശീലനം

പത്തനാപുരം: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ആവണിപ്പാറ ഗിരിജൻ കോളനിയിൽ ഭക്ഷ്യസുരക്ഷ, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഏകദിന പരിശീലനവും സെമിനാറും നടത്തി. ഗ്രാമപഞ്ചായത്തംഗം പി. സിന്ധു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ നസീറ ബീഗം അധ്യക്ഷത വഹിച്ചു. മേരി ടി. ജോൺ, അബ്ദുൽ ജലീൽ, സജികുമാർ, പ്രശാന്ത്, അശ്വതി, നീതു, വന്ദന, അനന്തു, ഗീതു, അലക്സി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.