അധ്യാപക ഒഴിവ്

അഞ്ചൽ: ഏരൂർ ഗവ.എൽ.പി.എസിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ ഒമ്പതിന്. ആർച്ചൽ ഗവ.എൽ.പി.എസിൽ ഒരു ഒഴിവിലേക്ക് അഭിമുഖം 30ന് ഉച്ചക്ക് 12ന് നടക്കും. പഴയേരൂർ ഗവ.എൽ.പി.എസിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 30ന് ഉച്ചക്ക് രണ്ടിന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.