പൊതുവിപണിയിൽ പരിശോധന

കരുനാഗപ്പള്ളി: പൊതുവിപണിയിലെ അരിയുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്. ഗോപകുമാറി‍ൻെറ നേതൃത്വത്തിൽ പരിശോധന നടത്തി. ലീഗൽ മെട്രോളജി ഇൻസ്​പെക്ടർ ഉണ്ണി, റേഷനിങ് ഇൻസ്​പെക്ടർമാരായ എസ്. സലീന, സ്വീറ്റി സദൻ, എ.എൽ. പത്മജ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.