ടെക്നിക്കല്‍ ഹൈസ്കൂളില്‍ സീറ്റൊഴിവ്

കുളത്തൂപ്പുഴ: സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 12 സീറ്റുകൾ കൂടി ഒഴിവുണ്ട്. അപേക്ഷ അനുബന്ധ രേഖകൾ സഹിതം മേയ് 18നകം സ്കൂളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 9400006463, 9539713709.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.