കൊല്ലം: കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു 14 ാം സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫിസ് പ്രവർത്തനം തുടങ്ങി. ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം സെക്രട്ടറി കെ.എം. ഇക്ബാൽ, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ്, ബി. സുജിന്ദ്രൻ, എസ്. ശിവൻ പിള്ള, പി. ആന്‍റണി, എൻ. ശിശുപാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.