ചികിത്സ ധനസഹായം

ഓച്ചിറ: പാചകത്തിന് ഇടയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പ്രീതക്ക് സ്‌നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ധനസഹായമായി 50000 രൂപയുടെ ചെക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാനി കുരുമ്പോലിൽ നൽകി. സൊസൈറ്റി ട്രഷറർ ഹനീഫ ഓച്ചിറ, കൃഷ്ണപുരം വാർഡ് മെംബർ മഞ്ചു ജഗദീഷ്, ശശിധരൻ അനിയൻസ്, അബ്ബാ മോഹനൻ, മെഹർഖാൻ, നിസാർ ചോയ്‌സ്, അബ്ദുൽ സലാം, ഷാജി കൊച്ചയ്യത്ത്, ഷീബാ മുനീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.