Posted On
date_range Updated On
date_range ക്ലബ് പൊലീസ് അടിച്ചുതകര്‍ത്തു
പെരുമ്പാവൂര്‍: റയോണ്‍പുരത്ത് യുവാക്കളുടെ ക്ലബ് പൊലീസ് അടിച്ചുതകര്‍ത്തു. റയോണ്‍സ് കമ്പനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന യുണൈറ്റ് വല്ലം എന്ന ക്ലബാണ് മഫ്തിയിലെത്തിയ പൊലീസ് സംഘം തകര്‍ത്തത്. ഇവിടുത്തെ ലൈറ്റുകളും കാരംസ് ബോര്‍ഡുകളും പ്രകോപനമില്ലാതെ തകര്ക്കുകയായിരുെന്നന്ന് ഭാരവാഹികള്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി ക്ലബുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടിയ യോഗം കഴിഞ്ഞ് ഭാരവാഹികള്‍ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.