Posted On
date_range Updated On
date_range പെരുമ്പാവൂർ ബൈപ്പാസ്: നടപടി തുടങ്ങി -അഡ്വ. എൽദോസ് കുന്നപ്പിള്ളി
പെരുമ്പാവൂർ മണ്ഡലത്തിൽ ടൗൺ ബൈപ്പാസ് ഒന്നാം ഘട്ടത്തിന് ഏറ്റെടുക്കേണ്ട വസ്തുവിെൻറ ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങി. 58 വസ്തു ഉടമകളിൽനിന്ന് 2.69 ഹെക്ടറാണ് ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കുന്നത്. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അഞ്ച് കോടി ചെലവിൽ അക്കാദമിക് ബ്ലോക് നിർമാണം പുരോഗമിക്കുകയാണ്. കൊമ്പനാട് ഗവ . യു.പി സ്കൂളിന് ഒരു കോടിയുടെ പുതിയ ബ്ലോക്ക് നിർമിച്ചു. വളയഞ്ചിറങ്ങര ഗവ. എൽ.പി സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്കിന് 1.08 കോടി അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.