വീ​ട് ക​യ​റി ആ​ക്ര​മ​ണം: മൂ​ന്ന് പേ​ർ അ​റ​സ്​​റ്റി​ൽ

കോ​ത​മം​ഗ​ലം: ക​ഴി​ഞ്ഞ ജൂ​ണി​ൽ കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പു​ന്നേ​ക്കാ​ട് വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്​​റ്റി​ൽ.

പു​ന്നേ​ക്കാ​ട് മു​ണ്ട​യ്ക്ക​ൽ അ​നീ​ഷ് എ​ന്ന പൂ​ച്ച അ​നീ​ഷ് (30), പ​ള്ളു​രു​ത്തി പോ​ത്ത​ൻ​പ​ള്ളി ഷ​മീ​ർ എ​ന്ന കി​ളി ഷ​മീ​ർ (27), കീ​രം​പാ​റ പ്ലാ​ങ്കു​ടി അ​മ​ൽ സ​ജി (25) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി മു​ഹ​മ്മ​ദ് റി​യാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ ബി. ​അ​നി​ൽ, എ​സ്.​ഐ ശ്യാം​കു​മാ​ർ, എ.​എ​സ്.​ഐ നി​ജു ഭാ​സ്ക​ർ, കെ.​ടി. സാ​ബു, സി.​പി.​ഒ​മാ​രാ​യ ആ​സാ​ദ്, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ലു​വ, പു​ന്നേ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.