തുണിക്കടക്ക് മുകളിൽ പടർന്ന തീ
Posted On
date_range Updated On
date_range തുണിക്കടക്ക് മുകളിൽ തീപിടിത്തം
കോതമംഗലം: നഗരമധ്യത്തിൽ തുണിക്കടയുടെ മുകൾ ഭാഗത്ത് തീപടർന്നു. പി.ഒ ജങ്ഷനിലെ വൈശാലി ടെക്സ്റ്റൈൽസ് കെട്ടിടത്തിെൻറ മുകളിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് തീപിടിത്തം ഉണ്ടായത്.
വൈദ്യുതി ലൈൻ സമീപത്തുകൂടെ കടന്ന് പോകുന്ന കേബിളുകളുമായും കൂട്ടിമുട്ടി ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീകത്തുന്നത് സമീപത്തെ കടക്കാർ കാണുകയും പെെട്ടന്ന് തന്നെ ഓടിക്കൂടിയവർ അണക്കുകയുമാണ് ചെയ്തത്. ഇൗ സമയം മഴയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.