Posted On
date_range Updated On
date_range ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ
കോതമംഗലം: ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. ചെറുവട്ടൂർ കുരുവിനാംപാറ മറ്റത്തിൽ മഹിലാലാണ് (20) പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി നെല്ലിക്കുഴി ചിറപ്പടി പാടപ്പറമ്പിൽ അജാസിെൻറ വീട്ടുമുറ്റത്തുനിന്നാണ് ഒരുലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയത്.
പ്രതി നേരത്തേ ബൈക്ക് മോഷണത്തിനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.