കക്കാട്ടൂരിൽ അജ്ഞാത ജീവി ആടിനെ കൊന്നുതിന്നു

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ട്ടൂ​രി​ൽ അ​ജ്ഞാ​ത ജീ​വി ആ​ടി​നെ കൊ​ന്നു​തി​ന്നു. ചേ​ന്നാ​ട്ട് ഷാ​ജി​യു​ടെ ആ​ടി​നെ​യാ​ണ് കൊ​ന്നു​തി​ന്ന​ത്. ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​പി​ച്ച് കൊ​ന്ന​തി​നു​ശേ​ഷം ഗ​ർ​ഭ​സ്ഥ കു​ഞ്ഞി​നെ​യ​ട​ക്കം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ മു​ഴു​വ​നാ​യി തി​ന്നു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച പ​ശു​വി​െൻറ ക​ര​ച്ചി​ൽ കേ​ട്ട് ഉ​ണ​ർ​ന്ന് നോ​ക്കി​യ​പ്പോ​ൾ പ​ത്തോ​ളം വ​രു​ന്ന ജീ​വി​ക​ൾ വ​രി​യാ​യി ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​താ​യി ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.